ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളുടെ മുഖച്ഛായ മാറ്റാന്‍ ഇന്ത്യന്‍ ...


