കാർഡില്ലാ കാലം ആരംഭിച്ചു!! യുപിഐ ഉപയോഗിച്ച് പണമെടുക്കാൻ കഴിയുന്ന എടിഎം രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ; ചെയ്യേണ്ടത് ഇത്രമാത്രം
യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന 6,000 എടിഎമ്മുകൾ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം ...



