കാർഡില്ലാ കാലം ആരംഭിച്ചു!! യുപിഐ ഉപയോഗിച്ച് പണമെടുക്കാൻ കഴിയുന്ന എടിഎം രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ; ചെയ്യേണ്ടത് ഇത്രമാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഡില്ലാ കാലം ആരംഭിച്ചു!! യുപിഐ ഉപയോഗിച്ച് പണമെടുക്കാൻ കഴിയുന്ന എടിഎം രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:25 am IST
FacebookTwitterWhatsAppTelegram

യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന 6,000 എടിഎമ്മുകൾ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുന്ന സേവനമാണ് ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം ഒരു പൊതുമേഖല ബാങ്ക് തുടങ്ങുന്നത്.

ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം.
എടിഎമ്മിന്റെ ഡിസ്പ്ലേ സ്‌ക്രീനിൽ തെളിഞ്ഞ് വരുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സേവനം യാഥാർത്ഥ്യമാക്കിയത്. എടിഎമ്മുകളിൽ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ കഴിയുന്ന ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്.

എടിഎം സക്രീനിൽ തെളിഞ്ഞ് വരുന്ന യുപിഐ കാർഡ്ലെസ് ക്യാഷ് ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കുക. തുടർന്ന് പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. എടിഎം സ്‌ക്രീനിൽ തെളിഞ്ഞ് വരുന്ന ക്യൂആർ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Tags: UPI ATMBank Of Baroda
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies