പാക് നെഞ്ചിൽ മിന്നലായ ‘സർജിക്കൽ സ്ട്രൈക്ക്’; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞിട്ട് എട്ട് വർഷം; ഓർമകളിൽ ജ്വലിക്കുന്ന ഉറി
ഭാരതത്തിൻ്റെ സേനാക്കരുത്ത് അതിർത്തിക്കപ്പുറം പാകിസ്താൻ തിരിച്ചറിഞ്ഞ ദിവസം. ഉറിയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചപ്പോൾ പാകിസ്താൻ ഭീകർക്കെതിരെ ഇന്ത്യ നൽകിയ മറുപടിക്ക് ഇന്ന് ...