ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് പാകിസ്താൻ ഭീകരരുടെ നെഞ്ചിൽ ആണിയടിച്ച് ഇന്ത്യൻ സൈന്യത്തിന്റെ മറുപടി; ഉറി സർജിക്കൽ സ്‌ട്രൈക്കിന് 7-ാം വാർഷികം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് പാകിസ്താൻ ഭീകരരുടെ നെഞ്ചിൽ ആണിയടിച്ച് ഇന്ത്യൻ സൈന്യത്തിന്റെ മറുപടി; ഉറി സർജിക്കൽ സ്‌ട്രൈക്കിന് 7-ാം വാർഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 04:54 pm IST
FacebookTwitterWhatsAppTelegram

ജമ്മു-കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചപ്പോൾ പാകിസ്താൻ ഭീകർക്കെതിരെ ഇന്ത്യ നൽകിയ മറുപടിക്ക് ഇന്ന് അഞ്ചാം വാർഷികം. പാക് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണമായ ഉറി സർജിക്കൽ സ്‌ട്രൈക്ക് ഏതൊരു ഭാരതീയനേയും രോമാഞ്ചമണിയിക്കുന്നതാണ്.

2016 സെപ്റ്റംബർ 18-നാണ് ശ്രീനഗറിൽ നിന്ന് ഏകദേശം 63 മൈൽ (102 കിലോമീറ്റർ) അകലെയുള്ള ഉറി പട്ടണത്തിലെ ഇന്ത്യൻ സൈനിക താവളത്തിലേക്ക് ആയുധധാരികളായ ഭീകരർ പ്രവേശിക്കുന്നത്. ഇന്ധന ഡിപ്പോയിലുണ്ടായ വൻ സ്ഫോടനത്തിലാണ് സൈനികർ വീര്യമൃതു വരിച്ചത്. 30-ൽ അധികം സൈനികർക്ക് പരിക്കേറ്റു.ഇന്ധന ഡിപ്പോയിൽ നൂറുകണക്കിന് എണ്ണ ബാരലുകൾ ഉണ്ടായിരുന്നു. ഈ ബാരലുകളിൽ മണ്ണെണ്ണയും വാഹനങ്ങളിലേക്കുള്ള പെട്രോളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടേക്കാണ് ഭീകരർ നിറയൊഴിച്ചത്. താമസിയാതെ ചുറ്റും തീ പടർന്നു. 18 സൈനികർ അഗ്‌നിക്കിരയായി.

ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്നു തെളിഞ്ഞതോടെ ഇന്ത്യ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ നെഞ്ചിൽ നിന്നും ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് നാലിരട്ടി മറുപടിയാണ് ഇന്ത്യൻ സൈന്യം, പാക് ഭീകരർക്ക് തിരിച്ചു കൊടുത്തത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടി കാഴ്ച നടത്തിയതിനു ശേഷം സെപെഷ്യൽ കമോൻഡോ സംഘം പരിശീലനം തുടങ്ങുകയായിരുന്നു. 2016 സെപ്റ്റംബർ 28 പാക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ ഒരു ഭീകരസംഘത്തിന്റെ യും മുന്നിൽ ഭാരതത്തിന്റെ തല കുനിയില്ലെന്നു തെളിയിക്കപ്പെട്ട ദിനം കൂടിയായിരുന്നു അത്.

Tags: Uri surgical strike5 years
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies