പാക് നെഞ്ചിൽ മിന്നലായ 'സർജിക്കൽ സ്ട്രൈക്ക്'; ഇന്ത്യൻ സൈന്യത്തിൻ്റെ കരുത്തറിഞ്ഞിട്ട് എട്ട് വർഷം; ഓർമകളിൽ ജ്വലിക്കുന്ന ഉറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് നെഞ്ചിൽ മിന്നലായ ‘സർജിക്കൽ സ്ട്രൈക്ക്’; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞിട്ട് എട്ട് വർഷം; ഓർമകളിൽ ജ്വലിക്കുന്ന ഉറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 09:31 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ സേനാക്കരുത്ത് അതിർത്തിക്കപ്പുറം പാകിസ്താൻ തിരിച്ചറിഞ്ഞ ദിവസം. ഉറിയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചപ്പോൾ പാകിസ്താൻ ഭീകർക്കെതിരെ ഇന്ത്യ നൽകിയ മറുപടിക്ക് ഇന്ന് എട്ട് വർഷത്തിന്റെ പഴക്കം. ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു അർ‌ധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു.

1971-ന് ശേഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താന് നേരെ ഇന്ത്യ ആക്രമിച്ചത് 2016-ലായിരുന്നു. പാക് അധീന കശ്മീരിൽ നിന്ന് മൂന്ന് കിലോമീറ്റർ വരെ എത്തി ഭീകരരെ അവരുടെ താവളങ്ങളിൽ‌ കയറിയാണ് മറുപടി നൽകിയത്. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ നെഞ്ചിൽ നിന്നും ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് നാലിരട്ടി മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു സ്പെഷ്യൽ കമോൻഡോ സംഘത്തിന്റെ പരിശീലനം.

സെപ്റ്റംബർ 18-നായിരുന്നു ഇന്ത്യയെ ചെടുപ്പിച്ച ഉറി ആക്രമണം. ഇന്ധന ഡിപ്പോയിലുണ്ടായ വൻ സ്‌ഫോടനത്തിലാണ് സൈനികർ വീര്യമൃതു വരിച്ചത്. 30-ൽ അധികം സൈനികർക്ക് പരിക്കേറ്റു. ഇന്ധന ഡിപ്പോയിൽ നൂറുകണക്കിന് എണ്ണ ബാരലുകളിൽ മണ്ണെണ്ണയും വാഹനങ്ങളിലേക്കുള്ള പെട്രോളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടേക്ക് ഭീകരർ നിറയൊഴിച്ചു. ചുറ്റും തീ പടർന്ന് തൽക്ഷണം സൈനികർ അ​ഗ്നിക്കിരയായി. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പടെയുള്ളവരെ ഇന്ത്യക്ക് നഷ്ടമായി. മണിക്കൂറുകൾ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച 4 ഭീകരെ സൈന്യത്തിന് വധിക്കാൻ സാധിച്ചു. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ ഭീകരരായിരുന്നു ആക്രമണത്തിന് പിന്നിൽ‌.

മിന്നലാക്രമണത്തിലൂടെ വധിച്ചത് 45 ഭീകരരെയാണ്. എം4എ1 കാർബൈൻ റൈഫിൾ, എം4എ1എസ് റൈഫിൾ, ഇസ്രയേലി നിർമിത ടാവർ ടാർ 21 റൈഫിൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഗാലിൽ സ്നിപ്പർ റൈഫിളുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. സെപ്റ്റംബർ 28-ന് അർധരാത്രി ആരംഭിച്ച ദൗത്യം 29-ന് രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ സമ്പൂർണ വിജയമായി.

Tags: Uri surgical strike
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies