യൂറിക് ആസിഡ് പ്രശ്‌നക്കാരനോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. പ്യൂരിൻസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ ശരീരം ഉത്പാദിപ്പിച്ച ശേഷം ചില രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിക്കുമ്പോഴാണ് ഇത്തരം മാലിന്യങ്ങൾ ഉണ്ടാവുന്നത്. ശരീരത്തിലെ യൂറിക് ...