യൂറിക് ആസിഡ് പ്രശ്‌നക്കാരനോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറിക് ആസിഡ് പ്രശ്‌നക്കാരനോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:53 pm IST
FacebookTwitterWhatsAppTelegram

രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. പ്യൂരിൻസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ ശരീരം ഉത്പാദിപ്പിച്ച ശേഷം ചില രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിക്കുമ്പോഴാണ് ഇത്തരം മാലിന്യങ്ങൾ ഉണ്ടാവുന്നത്.

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യൂറിക് ആസിഡ് കൂടിയാൽ ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സന്ധിവാതത്തിനും, മൂത്രക്കല്ലിനും, വൃക്ക സംബന്ധമായ രോഗങ്ങൾക്കും വഴി വയ്‌ക്കുന്നു. യൂറിക് ആസിഡ് നിയന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഈ ഡ്രൈ ഫ്രൂട്ടസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം..

വാൽനട്ട്

ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റി- ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൽനട്ടുകൾ. യൂറിക് ആസിഡ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. സന്ധിവാതം പിടിപെടാനുള്ള സാധ്യതകൾ ഇത് കുറയ്‌ക്കുന്നു. അതിനാൽ വാൽനട്ടുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പിസ്ത

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് പിസ്ത. ഇത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. സമ്മർദ്ദം അധികമായാൽ ശരീരത്തിലെ ആസിഡിന്റെ അളവും വർദ്ധിക്കുന്നു. ഇതൊഴിവാക്കാനായി പിസ്ത കഴിക്കാം..

ബാദാം

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബദാം. ദഹനം കൃത്യമാക്കുന്നതിനും യൂറിക് ആസിഡിന്റെ ലെവൽ കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിൻ-E യും ശരീരത്തിനാവശ്യമായ കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈന്തപ്പഴം

വൃക്കയുടെ ആരോഗ്യത്തിന് ഈന്തപ്പഴം ശീലമാക്കുന്നത് നല്ലതാണ്. പൊട്ടാസ്യവും നാരുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. യൂറിക് ആസിഡിന്റെ ലെവൽ നിയന്ത്രിച്ച് നിർത്തി ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ ഈന്തപ്പഴം നൽകുന്നു.

Tags: Healthuric acid
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies