ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അംഗീകാരം
1977-ൽ തൻ്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരംഗത്ത് എത്തിയത്. ക്യാമറയും ലൈറ്റും ആദ്യമായി കണ്ടപ്പോൾ ബോധം കെട്ട് വീണയാളാണ് കുഞ്ഞ് കവിതാരഞ്ജിനി എന്ന ഉർവശി. 47 വർഷം ...




