US and Israel attack Iran - Janam TV

US and Israel attack Iran

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തെഹ്‌റാൻ: ഇറാനിലെ ശക്തനായ നേതാവും ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ...

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിവിധയിടങ്ങളിലായി ഉണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. രാജ്യത്തിന് നേരെ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റ് വ്യോമപ്രതിരോധ ...

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റ് സിറ്റി : പുലർച്ചെയാണ് കുവൈറ്റ് സിറ്റിയിലുള്ള പി.ഐ.എഫ്.എസ്.എസ് (PIFSS) പ്രധാന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിനുള്ളിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ ഫയർഫോഴ്സും സുരക്ഷാ സേനയും ...

മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഇസ്രായേൽ - ഇറാൻ സംഘര്‍ഷം കനക്കുന്നതിന് ...

ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു . ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് കത്തിക്കുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് ...

ഇടത്-വലത് മുന്നണികള്‍ മലയാളികള്‍ക്കൊപ്പമല്ല; ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്‌ക്കുന്നത് അത്ഭുതപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ ...

ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ പ്രതിഷേധം; സംഘര്‍ഷം; ഇന്റർനെറ്റ് നിയന്ത്രണം

ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു. ശ്രീനഗറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ...

ഇറാൻ ഖത്തറിലേക്ക് നടത്തിയ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്

ദോഹ : ഖത്തറിൽ നടന്ന ഇറാൻ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിന് പരുക്കേറ്റത്. ഖത്തറിലേക്ക് വന്ന മിസൈല്‍ ...

ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഏറെ പ്രധാനപ്പെട്ടത്; ഭാരതം നിങ്ങൾക്കൊപ്പമുണ്ട് ; പ്രവാസി മലയാളികൾക്ക് സന്ദേശവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ബദലായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ പ്രവാസി മലയാളികൾക്ക് കരുതൽ സന്ദേശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നു; ഇറാൻ പ്രതിരോധ മന്ത്രിയും വല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ടെല്‍അവീവ്: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെ അമേരിക്കയും ...

ഇറാനിലെ സ്കൂളിൽ ഇസ്രയേലിന്റെ ആക്രമണം: 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാന് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. ഇറാനിലെ ...

യുഎഇയിൽ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു: റെസിഡൻഷ്യൽ ഏരിയയിൽ മിസൈൽ പതിച്ചു; ബഹ്‌റൈൻ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിൽ സ്ഫോടനം

അബുദാബി : അമേരിക്കയും ഇസ്രയേലും ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ബഹ്റൈൻ, കുവൈത്ത്, ...

പൊതുജന സുരക്ഷയാണ് പ്രഥമ പരിഗണന: അതീവ ജാഗ്രതയിൽ. യുഎഇ ആഭ്യന്തര മന്ത്രാലയം: ആവശ്യമുള്ളപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുമെന്ന് മന്ത്രാലയം

അബുദാബി: മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ...