us-BIDEN - Janam TV
Saturday, November 8 2025

us-BIDEN

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള ...

ചൈനയെ ഒരിക്കലും ലോകശക്തിയാകാൻ അനുവദിക്കില്ല; തീരുമാനം ഉറപ്പിച്ച് ജോ ബൈഡൻ;  ക്വാഡ് സഖ്യം ഫലപ്രദമെന്നും ബൈഡൻ

വാഷിംഗ്ടൺ: ചൈനയെ ഒരിക്കലും ആഗോള ശക്തിയാകാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യമാണ് തങ്ങളെന്ന് ചൈന ഓരോ സംഭവങ്ങളിലൂടേയും തെളിയിക്കുകയാണെന്നും ബൈഡൻ ...

ലക്ഷംകോടിയുടെ സാമ്പത്തിക ഉത്തജന പാക്കേജുമായി അമേരിക്ക; ഭരണമേറ്റ ശേഷം ആദ്യ സാമ്പത്തിക പ്രഖ്യാപനവുമായി ബൈഡൻ

വാഷിംഗ്ടൺ: കൊറോണ കാലത്തെ സാമ്പത്തിക തകർച്ചയെ നേരിടാൻ വീണ്ടും സാമ്പത്തിക നയ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങൾക്കുമായി ലക്ഷംകോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ...

സഖ്യസൈന്യം പിന്മാറിയാൽ താലിബാൻ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമാധാന ശ്രമങ്ങൾക്കായി കരാർ ഒപ്പുവെച്ച അഫ്ഗാൻ ഭരണകൂടത്തിനോടാണ് ...

അമേരിക്ക പുതിയ ഭരണകൂടത്തിന്റെ തണലിലേക്ക്; കൊറോണയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് ബൈഡനും കമലയും

വാഷിംഗ്ടൺ: അമേരിക്കയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിന്റെ തലേന്ന് കൊറോണയിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി ജോ ബൈഡൻ. ലിങ്കൺ സ്മാരകത്തിലെത്തിയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് ...

അമേരിക്കൻ ഭരണത്തിൽ ശാസ്ത്രരംഗത്തിന് മുൻഗണന; ഭരണനയം പ്രഖ്യാപിച്ച് ബൈഡൻ

ന്യൂയോർക്ക്: ഭരണരംഗത്ത് ശാസ്ത്രമേഖലയ്ക്ക് മുൻഗണന നൽകുമെന്ന പ്രഖ്യാപനവുമായി ജോ ബൈഡൻ. അമേരിക്കയുടെ വൈറ്റ്ഹൗസിൽ ശാസ്ത്രസാങ്കേതിക വിഭാഗം മേധാവിയായി ജെനറ്റിക് ശാസ്ത്രജ്ഞനായ എറിക് ലാന്ററെ നിയമിച്ചുകൊണ്ടാണ് ബൈഡൻ നയ ...

പരിസ്ഥിതി സ്നേഹികള്‍ക്കൊപ്പമെന്ന് ബൈഡന്‍ ഇനി തെളിയിക്കണം ; പ്ലാസ്റ്റിക് വിമുക്ത പ്രസിഡന്റ് എന്ന് പരിസ്ഥിതി കൂട്ടായ്മ

ന്യൂയോര്‍ക്ക്: അമേരിക്കയുടെ എല്ലാ നയത്തിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം കൊണ്ടുവരുമെന്ന ഉറപ്പ് ജോ ബൈഡന്‍ പാലിക്കണമെന്ന് സംഘടനകള്‍. അമേരിക്കയില്‍ പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍കൊണ്ട് രാജ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിശോധി ...

ഈ സീസണിലെ ആദ്യ നന്ദി ജനാധിപത്യത്തിന് ; അമേരിക്കന്‍ ജനതയ്‌ക്ക് നന്ദി പറഞ്ഞ് ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമായ പ്രഖ്യാപനങ്ങള്‍ വന്നു തുടങ്ങിയതോടെ ജോ ബൈഡന്‍ ആദ്യം നന്ദി പറയുന്നത് ജനാധിപത്യ വ്യവസ്ഥയോട്. ഈ സീസണില്‍ ആദ്യം നന്ദി പറേണ്ടത് ...

എല്ലാവരും പയറ്റിത്തെളിഞ്ഞ കരുത്തന്മാര്‍: ദേശീയ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് നിര്‍ണ്ണായക വകുപ്പിലെ മാറ്റങ്ങള്‍ ...

റഷ്യാ-ചൈന ബന്ധത്തെ തടയാനുറച്ച് ബൈഡന്‍; അറുപതു വര്‍ഷത്തെ ബന്ധം ഉടമ്പടികള്‍ക്ക് വിരുദ്ധമെന്ന് ഡെമോക്രാറ്റുകള്‍

വാഷിംഗ്ടണ്‍: ജോ ബൈഡന്റെ വിദേശകാര്യ നയങ്ങളില്‍ റഷ്യാ-ചൈനാ ബന്ധം തകര്‍ക്കല്‍ പ്രധാന അജണ്ടയെന്ന് സൂചന. അറുപതു വര്‍ഷമായി റഷ്യയും ചൈനയും തമ്മിലുള്ള പ്രധാനകരാറുകളെല്ലാം അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിരുദ്ധമാണെന്ന ...