പരിസ്ഥിതി സ്നേഹികള്‍ക്കൊപ്പമെന്ന് ബൈഡന്‍ ഇനി തെളിയിക്കണം ; പ്ലാസ്റ്റിക് വിമുക്ത പ്രസിഡന്റ് എന്ന് പരിസ്ഥിതി കൂട്ടായ്മ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരിസ്ഥിതി സ്നേഹികള്‍ക്കൊപ്പമെന്ന് ബൈഡന്‍ ഇനി തെളിയിക്കണം ; പ്ലാസ്റ്റിക് വിമുക്ത പ്രസിഡന്റ് എന്ന് പരിസ്ഥിതി കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 08:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: അമേരിക്കയുടെ എല്ലാ നയത്തിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം കൊണ്ടുവരുമെന്ന ഉറപ്പ് ജോ ബൈഡന്‍ പാലിക്കണമെന്ന് സംഘടനകള്‍. അമേരിക്കയില്‍ പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍കൊണ്ട് രാജ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിശോധി ക്കുമെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൂചിപ്പിച്ചിരുന്നു.

പ്ലാസ്റ്റിക് പൊല്യൂഷന്‍ കൊയിലേഷനെന്ന് വിവിധ സംഘടനകളുടെ കൂട്ടായ്മയയാണ് ബൈഡന്റെ നയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചത്. സംഘടനാ മേധാവി ഡയാന കോഹനാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ പ്രഖ്യാപനം ഭരണകാര്യത്തിലും പ്രതിഫലിക്ക ണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രസിഡന്റിന് എല്ലാ പിന്തുണയും നല്‍കുമെന്നും സംഘടന അറിയിച്ചു.

അഞ്ഞൂറുപേരടങ്ങുന്ന സംഘടനാ പ്രതിനിധകളാണ് ബൈഡന്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരിസ്ഥിതി അനുകൂലമായി നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതെങ്ങനെയെന്ന വിഷയത്തില്‍ വ്യക്തത തേടിയത്. പ്ലാസ്റ്റിക് ഫ്രീ പ്രസിഡന്റ് എന്ന നിലയിലേക്ക് ബൈഡന്‍ ഉയരണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉന്നയിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി എട്ടു പദ്ധതികളടങ്ങുന്ന കര്‍മ്മപദ്ധതിയും സംഘടന മുന്നോട്ട് വെച്ചു.

പ്ലാസ്റ്റിക് വിമുക്ത പരിശ്രമങ്ങള്‍ പ്രചരിപ്പിക്കാനും ഭരണകൂട നയങ്ങള്‍ ത്വരിതഗതി യിലാക്കാനും ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കൃത്യമായ മേല്‍നോട്ടം വേണമെന്നും സംഘടനകള്‍ ആവശ്യപ്പട്ടു. ട്രംപിന്റെ ഭരണകാലത്ത് വ്യവസായങ്ങളെ തടയുന്നുവെന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ സംഘടനകളോട് ശക്തമായ വിരോധമായിരുന്നു പ്രകടിപ്പിച്ചിരുന്നത് . യു.എന്‍. പരിസ്ഥിതി കോണ്‍ഫറന്‍സിലെ ട്രംപിന്റെ ശരീരഭാഷക്കെതിരെ പരിസ്ഥിതി സംഘടനകള്‍ ശക്തമായ പ്രതിഷേധവും നടത്തിയിരുന്നു.

Tags: us-BIDEN
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies