US-china-taiwan - Janam TV

US-china-taiwan

തായ്‌വാനെതിരായ നയം മാറ്റിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ നേരിടും:അമേരിക്കയുടെ നയം വ്യക്തമെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി

വാഷിംഗ്ടൺ: തായ് വാനെതിരായ നയത്തിൽ കാതലായ മാറ്റം വരുത്തിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ നയം ശക്തമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം. ബൈഡൻ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ചുമതല വഹിക്കുന്ന ...

ചൈനയുടെ ഏറ്റവും അടുത്ത ഇര തായ്‌വാൻ; അടുത്ത പത്തുവർഷം നിർണ്ണായകം; കരുതലോടെ അമേരിക്ക

വാഷിംഗ്ടൺ: തായ്‌വാന് മേലുള്ള ചൈനയുടെ ഭീഷണി ശക്തമാണെന്ന് അമേരിക്ക. ചൈനയുടെ ആക്രമണത്തിന് ആദ്യ ഇരയായി തായ്‌വാൻ മാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. ...

ചൈനയുടെ അധിനിവേശത്തിനെതിരെ അമേരിക്കയുടെ സൈനിക സഹായം: നന്ദി അറിയിച്ച് തായ് വാൻ

തായ്‌പേയ്: അമേരിക്കൻ ഭരണകൂട മാറ്റത്തിനിടയിലും ചൈനയുടെ അധിനിവേശ ശ്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന നയത്തിന് നന്ദി അറിയിച്ച് തായ് വാൻ ഭരണകൂടം. പുതുതായി ചുമതലയേറ്റ ജോ ബൈഡനും ...

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്‌വാനില്‍; പ്രകോപനവുമായി ചൈന

തായ്‌പേയ്: അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ് വാനിലെത്തിയതില്‍ പ്രകോപനവുമായി ചൈന. തായ് വാന്റെ തീരപ്രദേശത്ത് യുദ്ധക്കപ്പലുകളെ വിന്യാസിച്ചുകൊണ്ടുള്ള സൈനിക പരിശീലനമാണ് ചൈന ആരംഭിച്ചത്. യുദ്ധക്കപ്പലുകളില്‍ നിന്നും നിരന്തരം വെടിയുതിര്‍ത്തും ...