തായ്‌വാനെതിരായ നയം മാറ്റിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ നേരിടും:അമേരിക്കയുടെ നയം വ്യക്തമെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെതിരായ നയം മാറ്റിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ നേരിടും:അമേരിക്കയുടെ നയം വ്യക്തമെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2021, 03:42 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: തായ് വാനെതിരായ നയത്തിൽ കാതലായ മാറ്റം വരുത്തിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ നയം ശക്തമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം. ബൈഡൻ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ചുമതല വഹിക്കുന്ന അവറിൽ ഹെയിൻസാണ് നയം വ്യക്തമാക്കിയത്.

തായ് വാന്റെ നിസ്സഹായത മുതലെടുക്കുന്ന ചൈനയുടെ നയത്തെ അനുവദിക്കാനാകില്ല. ഏവരും പ്രതീക്ഷിക്കുന്നപോലെ ചൈനയുടെ നീക്കത്തിനെതിരെ അമേരിക്കയുടെ നയവും കടുക്കുക തന്നെചെയ്യും. ചൈനയുടെ ആഗോളതലത്തിൽ പിടിമുറുക്കാനുള്ള ശ്രമത്തെ എതിർക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമായിക്കഴിഞ്ഞു. ആഗോളതലത്തിലെ അമേരിക്കയുടെ താൽപ്പര്യം അവഗണിക്കാൻ ചൈന ഒരിക്കലും തയ്യാറാകില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നും ഹെയിൻസ് പറഞ്ഞു.

അവിഭാജ്യഘടകമായി ചൈന കരുതുന്ന പ്രദേശങ്ങളാണ് ഹോങ്കോംഗും തായ്വാനും. ഹോങ്കോംഗിലേതുപോലെ തായ്‌വാനിനെതിരേയും പ്രത്യക്ഷ നടപടിയിലേക്കാണ് ബീജിംഗ് കടക്കുന്നത്. ഇതിൽ ഹോങ്കോംഗിൽ പാതി വിജയിച്ചു നിൽക്കുന്നതാണ് ചൈന മുതലാ ക്കുന്നത്. എന്നാൽ തായ്‌വാൻ അമേരിക്കയുടെ സഹായത്താൽ സ്വതന്ത്ര ഭരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.

Tags: US-china-taiwan
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies