പന്നൂൻ വധശ്രമക്കസ്; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിഖിൽ ഗുപ്ത; സങ്കീർണമായ വിഷയമെന്ന് അഭിഭാഷകൻ
വാഷിംഗ്ടൺ: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ വധശ്രമക്കസിൽ കുറ്റം നിഷേധിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത. യുഎസിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കുറ്റം നിഷേധിച്ചത്. രണ്ട് ...