പന്നൂൻ വധശ്രമക്കസ്; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിഖിൽ ​ഗുപ്ത; സങ്കീർണമായ വിഷയമെന്ന് അഭിഭാഷകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പന്നൂൻ വധശ്രമക്കസ്; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിഖിൽ ​ഗുപ്ത; സങ്കീർണമായ വിഷയമെന്ന് അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 08:10 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ഖാലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ വധശ്രമക്കസിൽ കുറ്റം നിഷേധിച്ച് ഇന്ത്യൻ പൗരൻ നിഖിൽ‌ ​ഗുപ്ത. യുഎസിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കുറ്റം നിഷേധിച്ചത്.

രണ്ട് രാജ്യങ്ങൾക്കും സങ്കീർണത സൃഷ്ടിക്കുന്ന വിഷയമാണിതെന്ന് ​നിഖിൽ ​ഗുപ്തയുടെ അഭിഭാഷകൻ ഷാബ്രോവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.  അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഗുണകരമല്ല. ആക്രമണത്തിന്റെ പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും, ഇത് അന്വേഷണത്തെ പുതിയ ദിശയിലേക്ക് നയിച്ചേക്കാമെന്നും ഷാബ്രോ കൂട്ടിച്ചേർത്തു. ഗുപ്ത നിരപരാധിയാണെന്നും അന്യായമായി കുറ്റം ചുമത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

പന്നൂനിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ വഴി പദ്ധതിയിട്ടെന്നാണ് യുഎസിന്റെ ആരോപണം. പന്നൂനെ കൊല്ലാൻ നിഖിൽ ​ഗുപ്ത വാടക കൊലയാളിയെ നിയമിച്ചതായും ഇയാൾക്ക് 15,000 ഡോളർ അഡ്വാൻസ് നൽകിയതായും ഫെ‍ഡ‍റൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ആരോപണം നിരസിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം ചെക്ക് റിപ്പബ്ലിക്കിൽ നിഖിൽ ​ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ​​ഗുപ്തയെ യുഎസിന് കൈമാറിയത്. ബ്രൂക്ലിനിലെ ഫെഡറൽ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. തടവുകാരനായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

Tags: US courtPannun murder plotAccused Nikhil Guptapleads not guilty
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies