‘ കൊക്കെയ്ൻ ‘ ഹിപ്പോകളെ നിയമപരമായി മനുഷ്യരെ പോലെ അംഗീകരിക്കാമെന്ന് കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ കൊക്കെയ്ൻ ‘ ഹിപ്പോകളെ നിയമപരമായി മനുഷ്യരെ പോലെ അംഗീകരിക്കാമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 04:20 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാർ വളർത്തുമൃഗങ്ങളായി കൊണ്ടുവന്ന കൊക്കെയ്ൻ ഹിപ്പോകളെ മനുഷ്യരെ പോലെ അംഗീകരിക്കാമെന്ന് യുഎസ് കോടതി .

വളർത്തുമൃഗങ്ങളായി കൊളംബിയയിലേക്ക് കൊണ്ടുവന്ന ഇവ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭയാനകമായ വേഗതയിൽ പ്രജനനം നടത്തുകയും കൊളംബിയൻ സസ്യജന്തുജാലങ്ങൾക്ക് ഗുരുതരമായ ഭീഷണിയായി മാറുകയും ചെയ്തു.

ജൈവവൈവിധ്യത്തിന് ഭീഷണിയായ ഹിപ്പോകളുടെ എണ്ണം അതിവേഗം വളർന്നതിനാൽ അവയെ കൊല്ലുകയോ വന്ധ്യംകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കേസിലാണ് പുതിയ വിധി. നിയമപരമായ അവകാശങ്ങളുള്ള ആളുകളോ താൽപ്പര്യമുള്ള വ്യക്തികളോ ഹിപ്പോകളെ കാണാമെന്നാണ് ഫെഡറൽ കോടതി പ്രസ്താവിക്കുന്നത് .

മൃഗങ്ങൾക്ക് വ്യക്തിത്വ പദവി നൽകുന്നതിനായി യുഎസ് നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാൻ ദീർഘകാലങ്ങളായി മൃഗാവകാശ സംഘടനകൾ ശ്രമിക്കുന്നുണ്ടായിരുന്നു.

1980 കളിൽ പാബ്ലോ എസ്കോബാർ ഒരു അമേരിക്കൻ മൃഗശാലയിൽ നിന്നാണ് കൊളംബിയയിലേയ്‌ക്ക് നാല് ഹിപ്പോകളെ കടത്തി കൊണ്ടു വന്നത് . തുടർന്ന് പ്യൂർട്ടോ ട്രൈൻ‌ഫോയിലെ അദ്ദേഹത്തിന്റെ ആഡംബര വീട്ടിൽ അവയെ പാർപ്പിച്ചു . എന്നാൽ പാബ്ലോയുടെ സാമാജ്യം തകർന്നതോടെ ഇവയെ കാട്ടിലേക്ക് വിട്ടു

ധാരാളം ജലസ്രോതസ്സുകൾ ഉള്ളതിനാൽ ഹിപ്പോപൊട്ടാമസുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. തുടക്കത്തിൽ നാല് ഹിപ്പോകൾ മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് നൂറിലധികം ഹിപ്പോകൾ ഉണ്ട്, 2039 ഓടെ 1,400 ഹിപ്പോകൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയെ വേട്ടയാടാനുള്ള മൃഗങ്ങളും അവിടെ ഇല്ല. ഈ ഹിപ്പോകൾ ഇപ്പോൾ “കൊക്കെയ്ൻ ഭീമന്മാർ” എന്നാണ് അറിയപ്പെടുന്നത്

Tags: US court
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies