Us Deportation - Janam TV
Friday, November 7 2025

Us Deportation

അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്‌ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ല; രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ല: ശശി തരൂർ

ന്യൂഡൽഹി: അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്ന് ശശി തരൂർ പറഞ്ഞു. ...

ഏജന്റിന്റെ പിഴവ്, ചെലവഴിച്ചത് 50 ലക്ഷത്തോളം രൂപ; യാത്ര ദുർഘടം നിറഞ്ഞ വഴികളിലൂടെ; അവർ കൈകൾ കെട്ടിവച്ചു,കാലുകൾ ചങ്ങലയിട്ടു;വെളിപ്പെടുത്തലുമായി യുവാവ്

മുംബൈ: അനധികൃതമായി അതിർത്തി കടന്ന ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടുകടത്തപ്പെട്ട യുവാവ്. ഏജന്റിന്റെ പിഴവ് കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടാതയെന്നും 10 ദിവസത്തോളം ഒരു ...

നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് ...

ഇതാദ്യമല്ല, 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ട്, ഇതേ രീതിയിൽ; പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി വി​ദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ...