ചൈനയുടെ കടന്നുകയറ്റശ്രമം: യു.എസ് സെനറ്റില്‍ ഇന്ത്യാ അനുകൂല പ്രമേയം
വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. സെനറ്റിലെ കരുത്തന്മാര്‍ എന്നറിയപ്പെടുന്ന രണ്ടു പേരാണ് ചൈനയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. നിയന്ത്രണരേഖയില്‍ ചൈന ...