ചൈനയുടെ കടന്നുകയറ്റശ്രമം: യു.എസ് സെനറ്റില്‍ ഇന്ത്യാ അനുകൂല പ്രമേയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ കടന്നുകയറ്റശ്രമം: യു.എസ് സെനറ്റില്‍ ഇന്ത്യാ അനുകൂല പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 08:06 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. സെനറ്റിലെ കരുത്തന്മാര്‍ എന്നറിയപ്പെടുന്ന രണ്ടു പേരാണ് ചൈനയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. നിയന്ത്രണരേഖയില്‍ ചൈന പാലിക്കാത്ത മര്യാദകളെ സെനറ്റ് പ്രമേയത്തിലൂടെ വിമർശിച്ചു . റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിന്‍, മാര്‍ക്ക് വാര്‍ണര്‍ എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട സമിതി അംഗങ്ങളാണിരുവരും. രാഷ്‌ട്രീയത്തിനപ്പുറമുള്ള അതീവഗൗരവമുള്ള നടപടിയാണ് പ്രമേയത്തിനുള്ളതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു.

ചൈനീസ് സൈന്യം ഇന്ത്യന്‍ സംവിധാനങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. അതിര്‍ത്തി യിലെ സൈനിക സംവിധാനങ്ങളെ നിരന്തരമായി പ്രകോപിപ്പിക്കുന്ന തന്ത്രങ്ങളാണ് ചൈന പയറ്റുന്നതെന്നും അമേരിക്കന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 5ന് ഇരുരാജ്യങ്ങളും തീരുമാനിച്ച അതിര്‍ത്തിയിലെ പരസ്പര പിന്മാറ്റം ചൈന തെറ്റിച്ചുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് ജൂണ്‍ 15ന് സംഭവിച്ച സംഘര്‍ഷമെന്നും അമേരിക്കന്‍ രഹസ്യാന്വേഷ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സെനറ്റര്‍മാര്‍ വിശദീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ഉണ്ടായിരുന്ന അതിര്‍ത്തിയിലെ നില പുന:സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ മാതൃകാപരമായ ഇടപെടലുകളും ജനാധിപത്യപരമായ നയങ്ങളുടെ സുതാര്യതയും അമേരിക്കന്‍ സെനറ്റര്‍മാര്‍ എടുത്തുപറഞ്ഞു.

Tags: US-INDIA-CHINA
Share1346TweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies