US-iran - Janam TV
Saturday, November 8 2025

US-iran

ഇറാനെ ആണവശക്തിയാകാൻ അനുവദിക്കില്ല; വേണ്ടിവന്നാൽ സൈനിക നീക്കത്തിനും മടിക്കില്ല: അമേരിക്ക ഇസ്രയേൽ ധാരണ-US and Israel warns Iran

ജറുസലേം: ഇറാനെതിരെ സംയുക്തനീക്കത്തിനൊരുങ്ങി അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം നിർമ്മിക്കും വരെ കാത്തിരിക്കില്ലെന്നും ലോക വിനാശകാരിയാകും മുന്നേ സൈനിക നീക്കം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ...

സിറിയയിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ടത് ഇറാനെന്ന് വൈറ്റ്ഹൗസ് ; ഇസ്രയേൽ നടത്തിയ ആക്രമത്തിനെതിരായ തിരിച്ചടിയെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളം ആക്രമിച്ചത് ഇറാന്റെ പിന്തുണയോടെയെന്ന് വൈറ്റ്ഹൗസ്. സിറിയയിലെ താവളത്തിന് നേരെയാണ് ഇറാൻ പിന്തുണയുള്ള ഭീകരർ കഴിഞ്ഞമാസം ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ...

ഇറാനോടുള്ള സമീപനം ഉടൻ മാറ്റില്ല; താലിബാൻ വിഷയത്തിലും നയം വ്യക്തമാക്കി ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: ഭരണമാറ്റം അമേരിക്കയുടെ വിദേശനയത്തിൽ കാര്യമായ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. ഇറാനെതിരായ നിരോധനം ഉടൻ പുന:പരിശോധി ക്കില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം താലിബാൻ നയങ്ങൾ പുന:പരിശോധി ക്കുമെന്നും പുതിയ സ്റ്റേറ്റ് ...

ഇറാനെതിരെ വീണ്ടും പോംപിയോ; അൽഖ്വയ്ദയ്‌ക്കുള്ള പിന്തുണ ലോകത്തിന് ഭീഷണിയെന്നും ആരോപണം

വാഷിംഗ്ടൺ: ഇസ്ലാമിക ഭീകരതയ്ക്ക് ഇറാൻ പിന്തുണ നൽകുന്നുവെന്ന പ്രസ്താവന ശക്തമാക്കി അമേരിക്ക. ഇറാൻ അൽഖ്വയ്ദയ്ക്ക് തണലൊരുക്കുന്ന രാജ്യമാണെന്ന് അമേരിക്ക ആവർത്തിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ...

ഗള്‍ഫിന്റെ ആകാശത്ത് അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍; ജാഗ്രതയോടെ ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ മാരക പ്രഹരശേഷിയുള്ള ബോംബര്‍ വിമാനങ്ങളുടെ ഗൾഫ് രാജ്യങ്ങളുടെ ആകാശത്ത് നടത്തിയ പരിശീലനത്തില്‍ ജാഗ്രതയോടെ ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളുടെ ആകാശത്താണ് ഇന്നലെ അമേരിക്കന്‍ ബോംബര്‍ വിമാനമായ ...

ഇറാനെ സഹായിക്കുന്നവരെ നോട്ടമിട്ട് അമേരിക്ക; നാല് ചൈനീസ്-റഷ്യന്‍ കമ്പനികളെ നിരോധിച്ചു

വാഷിംഗ്ടണ്‍: ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് പുറകേ നടപടി കടുപ്പിച്ച് അമേരിക്ക. ഇറാന് സഹായംനല്‍കിക്കൊണ്ടിരിക്കുന്ന നാലു കമ്പനികളെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കി. ...

ഇറാന് മേലുള്ള നിയന്ത്രണം നീട്ടി അമേരിക്ക; മിസൈല്‍ പരീക്ഷണം ഗൗരവതരം: പോംപിയോ

വാഷിംഗ്ടണ്‍: സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക. നിലവിലെ നിരോധനങ്ങള്‍ നീട്ടാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ലോഹങ്ങളുടെ കയറ്റുമതിയിലാണ് അമേരിക്ക വച്ചിരിക്കുന്ന ...

അമേരിക്കന്‍ മുന്നറിയിപ്പ് തള്ളി ഇറാന്‍: ചൈനയുടെ ആയുധവ്യാപാര കരാറുമായി മുന്നോട്ട്

ടെഹ്‌റാന്‍: ഇറാനും ചൈനയും അമേരിക്കയ്ക്ക് നേരെ സംയുക്ത നീക്കത്തിന് ധാരണ. അമേരിക്കയുടെ മുന്നറിയിപ്പുകളെ ലംഘിച്ചുകൊണ്ടുള്ള ആയുധ-വാണിജ്യകരാറിന് ചൈനയുമായി പങ്കാളിത്തം ഇറാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ...

ഇറാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരാഷ്‌ട്രം; ആയുധ നിയന്ത്രണം നീട്ടണമെന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാന് മേല്‍ നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം. നിലവില്‍ ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന തില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ...

ഇറാനെതിരെ കടല്‍ പാത നിരോധനം ശക്തമാക്കാനൊരുങ്ങി അമേരിക്ക; നിയന്ത്രണം ഇന്നു മുതല്‍

വാഷിംഗ്ടണ്‍: ആണവ വിഷയത്തില്‍ ഇറാനെതിരായ അമേരിക്കയുടെ നിയന്ത്രണം മുറുക്കുന്നു. കടല്‍മാര്‍ഗ്ഗം ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ സഞ്ചാരവും മറ്റ് ആയുധങ്ങളുടെ നീക്കവും തടയുമെന്ന് അമേരിക്ക വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി ...

അമേരിക്കയുടെ നാവിക സേനാ വ്യാപാര രഹസ്യം ചോര്‍ത്തല്‍: തടവിലാക്കപ്പെട്ട ഇറാന്‍ ശാസ്ത്രജ്ഞനെ നാട്ടിലേക്ക് അയച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തടവിലാക്കിയിരുന്ന ഇറാന്‍ സ്വദേശിയായ ശാസ്ത്രജ്ഞനെ അമേരിക്ക ഇറാന് കൈമാറി. അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഇറാന്‍ പൗരനായ സിറോസ് അസ്ഗരിയെയാണ് ...