US presidential election - Janam TV

US presidential election

സമ്പദ്‌വ്യവസ്ഥയും, ഗർഭച്ഛിദ്രവും വോട്ടർമാരെ സ്വാധീനിച്ച ഘടകങ്ങളായി; 70% പേരും യുഎസിൽ നടക്കുന്ന കാര്യങ്ങളിൽ അസംതൃപ്തരെന്ന് എക്‌സിറ്റ് പോളുകൾ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി പരിഗണിച്ചത് ജനാധിപത്യം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. സിബിഎസ് ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ ഇത്തവണ ഇന്ത്യൻ ഭാഷയിലും, കാരണമിത്….

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ...

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 47 ദിവസങ്ങൾ മാത്രം ബാക്കി; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ വേഗത്തിലാക്കി കമലാ ഹാരിസും ഡോണൾഡ് ട്രംപും

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും, അത്തരത്തിലുള്ള ശക്തികൾക്കെതിരെ അമേരിക്കയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണണെന്നും യുഎസ് ...

”സുരക്ഷിതനാണ്, ഒരിക്കലും കീഴടങ്ങില്ല; എന്റെ പ്രവര്‍ത്തനങ്ങളെ ഒന്നിനും തടയാനാകില്ല” ; ആക്രമണശ്രമത്തിന് പിന്നാലെ അനുയായികള്‍ക്ക് സന്ദേശം കൈമാറി ട്രംപ്

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ വെടിവയ്പ്പിനെ പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് അനുയായികളെ അറിയിച്ച് ഡോണള്‍ഡ് ട്രംപ്. ഒരിക്കലും കീഴടങ്ങില്ലെന്നും താനിപ്പോള്‍ സുരക്ഷിത സ്ഥാനത്താണ് ഉള്ളതെന്നും അനുയായികള്‍ക്ക് ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിർണായക സ്വിങ് സ്റ്റേറ്റ്‌സുകളിൽ ലീഡ് നേടി കമലാ ഹാരിസ്

വാഷിംഗ്‌ടൺ: യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. വിസ്കോൺസിൻ, ...

ചൈനയെ അനുകൂലിച്ച് കമല; ചൈനയുടെ ചതി തിരിച്ചറിഞ്ഞത് ട്രംപെന്ന് മൈക്ക് പെന്‍സ്

ന്യൂയോര്‍ക്ക്:  പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ  സംവാദം ചൂടുപിടിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസും മൈക്ക് പെന്‍സുമാണ് സംവാദം നടത്തിയത്.സംവാദത്തിൽ ചൈനയെ അനുകൂലിച്ചുള്ള  കമലാ ഹാരിസിൻറെ ...

‘ ജനങ്ങളെ എല്ലാം അനുഭവിക്കാന്‍ വിട്ടിരിക്കുന്ന പ്രസിഡന്റ്’ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിഷേല്‍ ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ പ്രചാരണവുമായി മുന്‍ പ്രസിഡന്റിന്റെ ഭാര്യ രംഗത്ത്. ജനങ്ങളെ എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ വിട്ടിരിക്കുന്ന പ്രസിഡന്റാണ് ട്രംപെന്നാണ് വിമര്‍ശനം. മുന്‍ അമേരിക്കന്‍ ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജ കമലാഹാരിസ് സ്ഥാനാര്‍ത്ഥി; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജ

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് ഇന്ത്യന്‍ വംശജ കമലാ ഹാരീസിനെ തീരുമാനിച്ചത്. നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ...