ചൈനയെ അനുകൂലിച്ച് കമല; ചൈനയുടെ ചതി തിരിച്ചറിഞ്ഞത് ട്രംപെന്ന് മൈക്ക് പെന്‍സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ അനുകൂലിച്ച് കമല; ചൈനയുടെ ചതി തിരിച്ചറിഞ്ഞത് ട്രംപെന്ന് മൈക്ക് പെന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 11:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്:  പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ  സംവാദം ചൂടുപിടിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസും മൈക്ക് പെന്‍സുമാണ് സംവാദം നടത്തിയത്.സംവാദത്തിൽ ചൈനയെ അനുകൂലിച്ചുള്ള  കമലാ ഹാരിസിന്റെ അഭിപ്രായമാണ് ഇപ്പോൾ  ചർച്ചയാവുന്നത്.

ചൈനക്കെതിരായ വ്യാപാര നിരോധനം അമേരിക്കയുടെ കമ്പോളത്തില്‍ വലിയ ഇടിവുണ്ടാക്കിയെന്നായിരുന്നു കമലയുടെ  ആരോപണം. വ്യാപാര യുദ്ധത്തില്‍ നഷ്ടം അമേരിക്കയ്‌ക്കാണെന്നാണ് കമല വാദിച്ചത്. എന്നാല്‍ ജോ ബൈഡന് യുദ്ധമെന്താണെന്ന് അറിയാമോ എന്ന പരിഹാസമാണ് പെന്‍സ് മറുവാദം ഉന്നയിച്ചത്. ചൈനയോട് ചിരിച്ചുകളിച്ച് സംസാരിക്കാനല്ലാതെ ബൈഡന്‍ ഉത്തരം കൊടുക്കാനറിയാത്ത നേതാവാണ്. ട്രംപിന്റെ നയം ചൈനയ്‌ക്ക് ഒരു പാഠമാണെന്നും പെന്‍സ് പറഞ്ഞു. ചൈനയുടെ ചതി പ്രയോഗങ്ങള്‍ അമേരിക്ക മാത്രമല്ല ലോകം മുഴുവനുള്ള അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളും അനുഭവിച്ചതും പെന്‍സ് ചൂണ്ടിക്കാട്ടി. ഭീകരതയുടെ പേരില്‍ സുഹൃദ് രാജ്യങ്ങളെ ട്രംപ് അകറ്റിയെന്നും കമല തിരിച്ചടിച്ചു. ഇറാനിലെ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടേയും സൈനിക മേധാവി ഖ്വാസീം സൊലൈമാനി വധത്തെയും   കമല വിമര്‍ശിച്ചു.

കൊറോണ വ്യാപനത്തിലൂടെ അതിരൂക്ഷമായ ആരോഗ്യപ്രശ്‌നമാണ് അമേരിക്കലുണ്ടായിരിക്കുന്നതെന്ന് കമല ആരോപിച്ചു. സ്ഥിതി വഷളാക്കിയതിന് പിന്നില്‍ ട്രംപിന്റെ മെല്ലെപ്പോക്കും അവഗണനാപരമായി പെരുമാറ്റവുമാണ് കാരണമായതെന്നും കമല ആരോപിച്ചു. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ ആഗോള ഇടപെടലാണ് കൊറോണ പ്രതിരോധത്തിന് ശക്തിപകര്‍ന്നതെന്ന് മൈക്ക് പെന്‍സ് മറുപടി നല്‍കി. വാക്‌സിന്‍  ഗവേഷണത്തിലും അമേരിക്ക ലോകത്തിന് മാതൃകയാണെന്നും പെന്‍സ് വ്യക്തമാക്കി.

കോടതിയിലെ നിയമനത്തില്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനേയും നിയമിക്കാന്‍, ട്രംപ് ശ്രമിച്ചില്ലെന്ന് കമല ആരോപിച്ചു. ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും പരാജിതനായ വ്യക്തിയെന്നാണ് ട്രംപിനെതിരെ കമലയുടെ മറ്റൊരു വിമര്‍ശനം.  മറുപടിയായി കറുത്തവര്‍ഗ്ഗക്കാരനായി ജോര്‍ജ്ജ് ഫ്‌ലോയിഡ് മരിക്കാനിടയായ സംഭവം അത്യന്തം നിര്‍ഭാഗ്യകരമെന്നാണ് പെന്‍സ് വിശേഷിപ്പിച്ചത്. പക്ഷേ അമേരിക്കയെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും പെന്‍സ് വ്യക്തമാക്കി. കഷ്ടനഷ്ടങ്ങള്‍ കറുത്തവർഗ്ഗക്കാർ അടക്കം ഉള്ളവർ  അനുഭവിക്കുന്നുണ്ടെന്നും   പെന്‍സ്  വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും എതിരാളി ജോ ബൈഡനും തമ്മിലുള്ള സംവാദം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ്    വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദം ശ്രദ്ധനേടിയത്. കാലിഫോര്‍ണിയ സെനറ്ററാണ് കമലാ ഹാരിസ്.  മനുഷ്യാവകാശ പ്രവര്‍ത്തകയും  അഭിഭാഷകയെന്ന നിലയിലും പ്രശസ്തയാണ്. ട്രംപിന്റെ അടുത്ത അനുയായിയായ പെൻസ്   മിതഭാഷിയാണ്.   പൊതു രംഗത്ത് ഏറെ  സ്വീകാര്യനായ വ്യക്തികൂടിയാണ് പെൻസ്. മുന്‍ ഇന്‍ഡ്യാനാ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags: US presidential election
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies