' ജനങ്ങളെ എല്ലാം അനുഭവിക്കാന്‍ വിട്ടിരിക്കുന്ന പ്രസിഡന്റ്' ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിഷേല്‍ ഒബാമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ ജനങ്ങളെ എല്ലാം അനുഭവിക്കാന്‍ വിട്ടിരിക്കുന്ന പ്രസിഡന്റ്’ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിഷേല്‍ ഒബാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 01:43 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ പ്രചാരണവുമായി മുന്‍ പ്രസിഡന്റിന്റെ ഭാര്യ രംഗത്ത്. ജനങ്ങളെ എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ വിട്ടിരിക്കുന്ന പ്രസിഡന്റാണ് ട്രംപെന്നാണ് വിമര്‍ശനം. മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മിഷേല്‍ ഒബാമയാണ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഡൊണാള്‍ഡ് ട്രംപിനെ തിരെ വിമര്‍ശനം നടത്തിയത്. അമേരിക്കയ്‌ക്ക് ലഭിച്ചത് തീര്‍ത്തും തെറ്റായ ഒരു പ്രസിഡന്റി നെയാണ്. ജനങ്ങള്‍ എല്ലാ പരിണിതഫലങ്ങളും സഹിക്കേണ്ടിവരികയാണെന്നും മിഷേല്‍ പ്രസംഗത്തില്‍ ആരോപിച്ചു.

2016ലെ തെരഞ്ഞെടുപ്പ് രീതിയേയും മിഷേല്‍ വിമര്‍ശിച്ചു. ഒരു വലിയവിഭാഗം ജനത തങ്ങളുടെ വോട്ട് നിര്‍ണ്ണായകമായ ഒന്നല്ലെന്ന രീതിയിലാണ് ചിന്തിച്ചത്. മാത്രമല്ല ഒരു വലിയ കൂട്ടമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വോട്ട് വേണ്ട പോലെ ലഭിക്കാത്തതിനാല്‍ ആരെയെ ങ്കിലും ഓവലിലെ പ്രസിഡന്റിന്റെ ഓഫീസിലേയ്‌ക്ക് പറഞ്ഞയക്കേണ്ട ഗതികേടാണുണ്ടാ യതെന്നും മിഷേല്‍ പരിഹസിച്ചു.

പ്രസിഡന്റാകുന്നതോടെ ആ വ്യക്തി ഒരിക്കലും മാറില്ല ; മറിച്ച് ആ വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് പുറത്തുവരിക. അമേരിക്കയിലെ മുപ്പതുലക്ഷം ജനങ്ങളുടെ വോട്ടിന് വിലയുണ്ടെന്ന് തിരിച്ചറിയപ്പെടുന്നില്ലെന്നും മിഷേല്‍ പറഞ്ഞു.

Tags: US presidential electionUS-obama
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies