us-STATE SECRETARY - Janam TV
Tuesday, July 15 2025

us-STATE SECRETARY

ഇന്ത്യ-യുഎസ് ബന്ധം 21-ാം നൂറ്റാണ്ടിനെ നിർവചിക്കും; ഇന്ത്യൻ ഭരണഘടനയുടെ മഹത്വം അം​ഗീകരിക്കുന്നു: റിപ്പബ്ലിക് ദിനത്തിൽ US സ്റ്റേറ്റ് സെക്രട്ടറി

വാഷിം​ഗ്ടൺ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് എന്ന് യുഎസ് സ്റ്റേറ്റ് ...

യുഎന്നിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണം; പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി 

ഐക്യരാഷ്ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര സംഘടനകളിൽ അനിവാര്യമാണ്. 1945ലെ ലോകമല്ല നിലനിൽക്കുന്നതെന്നും, ...

ഭാരതത്തിന്റെ ആഘോഷങ്ങൾക്കൊപ്പം പങ്കുചേരുന്നു; സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ ഡിസി; 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ...

മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ സേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു 84 കാരനായ പവൽ. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്തെ പ്രമുഖ നേതൃത്വം ...

അമേരിക്കയ്‌ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ ചുമതലയിൽ: ചൈനയോടും ഇസ്രയേലിനോടും നയത്തിൽ മാറ്റമില്ല

വാഷിംഗ്ടൺ: ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേൽക്കുന്നു. സെനറ്റിന്റെ അംഗങ്ങളിൽ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കൻ ചുമതലയേൽക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ ...

മോദിയിൽ വലിയ പ്രതീക്ഷ; ഇന്ത്യയും അമേരിക്കയും കരുത്തോടെ നീങ്ങും: ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രത്യേകം പരാമർശിച്ച് അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒന്നിച്ച് പ്രവർത്തിക്കാൻ അതിശക്തമായ കഴിവുകളും സാദ്ധ്യതകളുമാണുള്ളത്. 'പരമ്പര്യേതര ...

പാർലമെന്റ് ആക്രമണത്തെ അപലപിച്ച് പോംപിയോ; അസ്വസ്ഥതകൾക്കിടയിലും പകരക്കാരനെ സന്ദർശിച്ച് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ: രാഷ്ട്രീയ രംഗത്തെ അസ്വസ്ഥതകളുണ്ടാക്കിയ പാർലമെന്റിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ അണികളെ പ്രകോപിപ്പിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് പോംപിയോ നിശബ്ദനായി. രാഷ്ട്രീയ ...