പാർലമെന്റ് ആക്രമണത്തെ അപലപിച്ച് പോംപിയോ; അസ്വസ്ഥതകൾക്കിടയിലും പകരക്കാരനെ സന്ദർശിച്ച് സ്റ്റേറ്റ് സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാർലമെന്റ് ആക്രമണത്തെ അപലപിച്ച് പോംപിയോ; അസ്വസ്ഥതകൾക്കിടയിലും പകരക്കാരനെ സന്ദർശിച്ച് സ്റ്റേറ്റ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 08:39 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: രാഷ്‌ട്രീയ രംഗത്തെ അസ്വസ്ഥതകളുണ്ടാക്കിയ പാർലമെന്റിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ അണികളെ പ്രകോപിപ്പിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് പോംപിയോ നിശബ്ദനായി. രാഷ്‌ട്രീയ രംഗത്തെ നീറുന്നതിനിടയിലും പ്രതിരോധ രംഗത്ത് പകരക്കാരനായ ഉദ്യോഗസ്ഥനുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി . ഇന്നലെയാണ് നിലവിലെ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈഡന്റെ ഭരണത്തിൽ സ്ഥാനമേൽക്കുന്ന ആന്റണി ബ്ലിങ്കനെ സന്ദർശിച്ചത്.

സ്റ്റേറ്റ് സെക്രട്ടറിയേറ്റെന്ന അമേരിക്കയുടെ വിദേശ-ആഭ്യന്തര  വകുപ്പുകളുടെ ആസ്ഥാനത്തേക്കാണ് പോംപിയോയുടെ പകരക്കാരനായി ബ്ലിങ്കനെത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷവും ആഗോളതലത്തിൽ പോംപിയോ യാത്രകൾ തുടർന്നിരുന്നു. വിദേശരാജ്യങ്ങളുമായുള്ള  വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ ആധിപത്യം തകർക്കാനുള്ള അമേരിക്കയുടെ ശ്രമം തുടരുകയാണ്. അതേസമയം അഫ്ഗാൻ മേഖലയിൽ നിന്നും ട്രംപ് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സമയം മാർച്ച് മാസം തീരുകയാണ്. നിർണ്ണായകമായ രണ്ടു മേഖലകളിലേയും അമേരിക്കൻ സാന്നിദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ബൈഡന്റെ കീഴിലെ പുതിയ ഭരണകൂടത്തിന് വെല്ലുവിളിതന്നെയാണ്.

Tags: mike pompeous-STATE SECRETARYANTONY BLINKENUS-ANTONY BLINKENus STSTE SECRETARY-ANTONY BLINKEN
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies