പാക് അനുകൂലിയും ഇന്ത്യാ വിരുദ്ധനുമായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി; രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി ബിജെപി
ന്യൂഡൽഹി : പാക് അനുകൂലിയും യുഎസ് കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി അമേരിക്കയിൽ വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ...


