പാക് അനുകൂലിയും ഇന്ത്യാ വിരുദ്ധനുമായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി; രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അനുകൂലിയും ഇന്ത്യാ വിരുദ്ധനുമായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി; രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാക് അനുകൂലിയും യുഎസ് കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി അമേരിക്കയിൽ വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസ് പരസ്യമായി തന്നെ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.

” രാജ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി അമേരിക്കയിൽ വച്ച് പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഇന്ത്യാ വിരുദ്ധനായ തീവ്ര ഇസ്ലാമികവാദിയും, കശ്മീർ സ്വതന്ത്രമാക്കണമെന്നും അവകാശപ്പെടുന്ന ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പാക് നേതാക്കൾ പോലും ഇത്തരം ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ഒരു സൂക്ഷ്മത കാണിക്കും. എന്നാലിപ്പോൾ കോൺഗ്രസ് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി പ്രവർത്തിച്ചിരിക്കുകയാണെന്ന്” അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

സിഖുകാർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തി ഇന്ത്യയെ വിദേശമണ്ണിൽ താഴ്‌ത്തിക്കെട്ടി സംസാരിച്ച ശേഷം രാഹുൽ ഇന്ത്യാ വിരുദ്ധനായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല വിമർശിച്ചു. ” യുഎസ് കോൺഗ്രസിൽ ഇന്ത്യാവിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിച്ചയാളാണ് ഇൽഹാൻ ഒമർ. ഹിന്ദുക്കൾക്കെതിരെ വിദ്വേഷണം വളർത്തുകയും, പാകിസ്താന് വേണ്ടി ഇന്ത്യയെ താറടിച്ച് കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണത്. എല്ലാ വിദേശ യാത്രകളിലും രാഹുൽ ഇത്തരത്തിൽ തീവ്ര ഇന്ത്യാവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുമായി കൂടിക്കാഴ്ചകൾ നടത്തുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് രാഹുലിന്റേതെന്നും” ” ഷെഹ്‌സാദ് വിമർശിച്ചു.

 

Tags: BJPRahul GandhiUS Tripconfress
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies