പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിന്റെ മുഖം മാറ്റുന്നു; വികസിത കശ്മീർ യാത്രയ്‌ക്ക് ഊർജ്ജം പകരുന്നത് ഇന്ത്യൻ റെയിൽവേ: ലെഫ്. ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: പ്രധാനമന്ത്രിയെ പ്രശംസിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിൻ്റെ മുഖം മാറ്റുന്നു. വികസിത കശ്മീർ എന്ന യാത്രയിൽ ഊർജ്ജം പകരുന്നതിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ...