പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിൻ്റെ മുഖം മാറ്റുന്നു; വികസിത കശ്മീർ യാത്രയ്ക്ക് ഊർ‌ജ്ജം പകരുന്നത് ഇന്ത്യൻ റെയിൽവേ: ലെഫ്. ​ഗവർണർ മനോജ് സിൻഹ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിന്റെ മുഖം മാറ്റുന്നു; വികസിത കശ്മീർ യാത്രയ്‌ക്ക് ഊർ‌ജ്ജം പകരുന്നത് ഇന്ത്യൻ റെയിൽവേ: ലെഫ്. ​ഗവർണർ മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 08:35 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: പ്രധാനമന്ത്രിയെ പ്രശംസിച്ച് ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ. പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിന്റെ മുഖം മാറ്റുന്നു. വികസിത കശ്മീർ എന്ന യാത്രയിൽ ഊർജ്ജം പകരുന്നതിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഉധംപൂർ-ശ്രീന​ഗർ-ബാരമുള്ള റെയിൽ ലിങ്ക് (USRBL) കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കും. ഇത് പ്രദേശത്തെ ടൂറിസം, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്ന് ലെഫ്. ​ഗവർണർ വ്യക്തമാക്കി. പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ പ്രദേശത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രദേശിക സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും മനോജ് സിൻഹ പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിന്റെ മുഖം മാറുകയാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നടപ്പാക്കുന്നത്. സാമ്പത്തിക വളർച്ചയിലും മാറ്റം പ്രകടമാണ്. ജമ്മു, സാംബ, കത്വ എന്നിവിടങ്ങൾ വ്യവസായിക കേന്ദ്രങ്ങളായി ഉയരും. കശ്മീരിൽ ദ്രു​ഗതിയിലുള്ള വ്യവസായവത്കരണം യാഥാർ‌ത്ഥ്യമാകും. വികസിത് ഭാരത് എന്ന ലക്ഷ്യത്തിന് കശ്മീർ ജനതയും സജ്ജരാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pm modiLieutenant Governor Manoj SinhaUSBRLUdhampur-Srinagar-Baramulla Rail Link (USBRL)
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies