Usha - Janam TV
Saturday, November 8 2025

Usha

സംഘടന നിലനിൽക്കണം എന്ന് വിചാരിച്ച് മാത്രമാണ് ലാലേട്ടൻ ഇത്രയും നാൾ രാജിവെക്കാതിരുന്നത്; ചില അം​ഗങ്ങളും ഭാരവാഹികളുമാണ് പ്രശ്നക്കാർ; നടി ഉഷ

എറണാകുളം: അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങൾ രാജിവെച്ച തീരുമാനം സ്വാ​ഗതാർഹമാണെന്ന് നടി ഉഷ. അം​ഗങ്ങൾ രാജിവച്ചത് നല്ല കാര്യമാണെന്നും പുതിയ അം​ഗങ്ങൾ വരട്ടെയുമെന്നും ഉഷ പറഞ്ഞു. അമ്മ ...

ആ പറഞ്ഞത് തീരെ ശരിയായില്ല”: ജോമോളെ കുറ്റപ്പെടുത്തി നടി ഉഷ

തിരുവനന്തപുരം: സ്ത്രീ പ്രതിനിധി എന്ന നിലയിൽ ജോമോൾ പറഞ്ഞത് ശരിയായില്ലെന്ന് നടി ഉഷ. മുഖം നോക്കാതെ പ്രതികരിക്കുന്ന ആൾക്കാരെയാണ് ആ കമ്മിറ്റിയിൽ കൊണ്ടുവരേണ്ടതെന്നും അമ്മ സംഘടന സ്ത്രീപക്ഷം ...

“അഭിനയിക്കണ്ട എന്ന് വിചാരിച്ചതാണ്, ഇക്കാര്യം ​ഗണേഷ് കുമാറിനോട് പറഞ്ഞിരുന്നു”: നടി ഉഷ

അഭിനയം നിർത്താമെന്ന് പല തവണ ചിന്തിച്ചിട്ടുണ്ടെന്ന് നടി ഉഷ. കലാകാരി എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് എന്താണ് ചെയ്ത് തരേണ്ടത് എന്നതിനെ കുറിച്ച് വനിത ...

റൂമിലേക്ക് വരാൻ സംവിധായകൻ പറഞ്ഞു; ഞാൻ അച്ഛനേം കൊണ്ട് പോയി; പിറ്റേന്ന് അതിന്റെ പ്രത്യാഘാതം നേരിട്ടു: നടി ഉഷ

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് നടി ഉഷ ഹസീന. പൊലീസിൽ പരാതി നൽകാൻ നടിമാർ മുന്നോട്ടുവരണമെന്നും ...

“മമ്മൂട്ടിയെന്ന നടന്റെ ഈ​ഗോ കാരണം അവസരം നഷ്ടപ്പെട്ട നടി”; നിലപാടിൽ ഉറച്ചുനിന്ന് ഉഷ

കിരീടം സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഉഷ. സേതുമാധവന്റെ സഹോദരിയായി എത്തിയ ഉഷയുടെ കഥാപാത്രം അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. അക്കാലത്ത് ചെറുതും വലുതുമായ ഒട്ടനവധി ...

90കളിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ഈ നടിയെ ഓർമയുണ്ടോ? തിരക്കിട്ട റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് താരം

കിരീടത്തിൽ മോഹൻലാലിന്റെ സഹോദരിയായി എത്തിയ നടി ഉഷയെ മലയാളികൾ ഇന്നും മറന്നിട്ടില്ല. 1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഉഷ. മുപ്പത് വർഷത്തോളമായി മലയാള ...