എന്റെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്; മക്കൾ വളരുന്നത് രണ്ട് മതവിശ്വാസത്തിൽ; എത് സ്വീകരിക്കണമെന്ന് അറിവാകുമ്പോൾ അവർ തീരുമാനിക്കട്ടെ: ഉഷ വാൻസ്
മക്കൾ രണ്ട് മതവിശ്വാസത്തിലാണ് വളരുന്നതെന്നും അറിവാകുമ്പോൾ അവർക്ക് തോന്നുന്ന മതം സ്വീകരിക്കാമെന്നും അമേരിക്കൻ വൈസ് പ്രഡിസന്റ് ജെ ഡി വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ്. ...