ട്രംപ് അധികാരമേറ്റതിനുപിന്നാലെ ഗൂഗിളിൽ ട്രെൻഡിംഗായി 'ഉഷ വാൻസ്‌'; കൂടുതൽ പേർ തിരഞ്ഞത് ഇക്കാര്യം അറിയാൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് അധികാരമേറ്റതിനുപിന്നാലെ ഗൂഗിളിൽ ട്രെൻഡിംഗായി ‘ഉഷ വാൻസ്‌’; കൂടുതൽ പേർ തിരഞ്ഞത് ഇക്കാര്യം അറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 01:19 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ജെ ഡി വാൻസിന്റെ ഭാര്യ ഉഷ വാൻസിനെക്കുറിച്ചാണ്. ഇന്ത്യൻ വംശജയായ ഉഷയുടെ മതം ഏതെന്നറിയാനായിരുന്നു പലരുടെയും താല്പര്യം.

1980-കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതികളുട മകളാണ് സാൻ ഡിയാഗോയിൽ ജനിച്ച ഉഷ. പിതാവ് ഐഐടി മദ്രാസിൽ നിന്ന് ബിരുദധാരിയാണ്. അമ്മ മോളിക്യുലാർ ബയോളജിസ്റ്റായി ജോലി ചെയ്യുന്നു. 2010 ൽ യേൽ സർവകലാശാലയിൽ നിയമ വിദ്യാർത്ഥികളായിരിക്കെയാണ് ഉഷയും ജെ ഡി വൻസും കണ്ടുമുട്ടുന്നത്. 2014 ൽ ഇരുവരും വിവാഹിതരായി. വാൻസിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നേ ‘ഉഷ വാൻസിന്റെ മതം’ എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്ന് ഗൂഗിൾ ഡാറ്റ കാണിക്കുന്നു. യുഎസ്, കാനഡ, ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യ എന്നിവിടങ്ങളിലുള്ളവരാണ് കൂടുതലും ഇക്കാര്യം തിരഞ്ഞത്.

ഭർത്താവും അമേരിക്കയുടെ വൈസ് പ്രസിഡന്റുമായ ജെഡി വാൻസ്‌ ക്രിസ്തുമത വിശ്വാസിയാണെങ്കിലും ഉഷ വാൻസ് ക്രിസ്തുമതം പിന്തുടരുന്നില്ല. 2024 ജൂണിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, താൻ ഒരു ക്രിസ്ത്യാനിയല്ലെന്ന് ഉഷ വെളിപ്പെടുത്തിയിരുന്നു. തന്റെ മാതാപിതാക്കൾ ഹിന്ദു വിശ്വാസികളാണെന്നും താൻ ഒരു ഹിന്ദുവാണെന്നും അവർ സൂചന നൽകി. “എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്, അതാണ് അവരെ നല്ല മാതാപിതാക്കളാക്കി മാറ്റിയതും, അവരെ വളരെ നല്ല ആളുകളാക്കിയതും. എന്റെ ജീവിതത്തിലും അത് നൽകുന്ന ശക്തി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്,” ഉഷ പറഞ്ഞു.

Tags: google searchreligionJD VanceUsha VanceGoogle Trends
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies