തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ
തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന ഒരുക്കങ്ങളിലാണ് കേരളം. അവസാന വട്ട ഒരുക്കങ്ങൾക്കായി നാട്ടിൻപുറങ്ങളും നഗരങ്ങളും ഉത്രാടപ്പാച്ചിലാണ് തിരുവോണത്തിനുള്ള പൂക്കളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമെല്ലാം ...





