അന്നദാനത്തിനിടെ പലതവണ അച്ചാർ ചോദിച്ചു, നൽകാൻ വിസമ്മതിച്ച ക്ഷേത്ര ഭാരവാഹിക്കും ഭാര്യക്കും മർദനം, യുവാവിനെതിരെ കേസ്
ആലപ്പുഴ: ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ വിളമ്പിയില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭാരാവാഹിയെയും ഭാര്യയേയും മർദ്ദിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഇലഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ...