Uttar Pradesh CM - Janam TV
Friday, November 7 2025

Uttar Pradesh CM

സനാതന സംസ്കാരത്തിന്റെ സം​ഗമം; വൈവിധ്യമാർന്ന ഭാരതീയ സംസ്കാരത്തിന്റെ പ്രതിഫലനമാകും മഹാകുഭമേള: യോ​ഗി ആദിത്യനാഥ്

ലക്നൗ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന മഹാകുഭമേള ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതിഫലനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പതിനായിരത്തോളം സംഘടനകൾ കുഭമേളയുടെ ഭാ​ഗമാകും. തീർത്ഥാടനം സു​ഗമമാക്കാൻ ...

‘അമ്മയുടെ പേരിൽ ഒരു മരം’; ഔദ്യോഗിക വസതിക്കു മുന്നിൽ വൃക്ഷതൈകൾ നട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച 'അമ്മയുടെ പേരിൽ ഒരു മരം' ക്യാമ്പയിന്റെ ഭാഗമായി ലക്‌നൗവിലെ തന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വൃക്ഷതൈകൾ നട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമർജൻസി ലാൻഡിംഗ്; മുഖ്യമന്ത്രി സുരക്ഷിതൻ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം. ഹെലികോപ്ടറിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ...

ഇസ്ലാം വിട്ട ജിതേന്ദ്ര നരായണൻ ത്യാഗിക്ക് വധഭീഷണി; മൂന്ന് ദിവസത്തിനുളളിൽ തല വെട്ടുമെന്ന ദുബായിൽ നിന്ന് സന്ദേശം; മുഖ്യമന്ത്രി യോഗിയെ സമീപിച്ച് ത്യാഗി

ലക്നൗ: ജിതേന്ദ്ര നരായണൻ ത്യാഗി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.വിദേശരാജ്യങ്ങളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും തലവെട്ടുമെന്നും ചൂണ്ടിക്കാണിച്ചാണ് കത്തയച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെ വാട്ട്സാപ്പ് കോളിലൂടെയാണ് സന്ദേശം ...