ഇസ്ലാം വിട്ട ജിതേന്ദ്ര നരായണൻ ത്യാഗിക്ക് വധഭീഷണി; മൂന്ന് ദിവസത്തിനുളളിൽ തല വെട്ടുമെന്ന ദുബായിൽ നിന്ന് സന്ദേശം; മുഖ്യമന്ത്രി യോഗിയെ സമീപിച്ച് ത്യാഗി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം വിട്ട ജിതേന്ദ്ര നരായണൻ ത്യാഗിക്ക് വധഭീഷണി; മൂന്ന് ദിവസത്തിനുളളിൽ തല വെട്ടുമെന്ന ദുബായിൽ നിന്ന് സന്ദേശം; മുഖ്യമന്ത്രി യോഗിയെ സമീപിച്ച് ത്യാഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ജിതേന്ദ്ര നരായണൻ ത്യാഗി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.വിദേശരാജ്യങ്ങളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും തലവെട്ടുമെന്നും ചൂണ്ടിക്കാണിച്ചാണ് കത്തയച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെ വാട്ട്സാപ്പ് കോളിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു.വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ തലവെട്ടുമെന്നാണ് മുന്നറിയിപ്പ്.

ഭീകരൻ ഇഖ്ബാൽ കസ്‌കറിന്റെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് സന്ദേശം നൽകിയത്. ഹിന്ദിയിൽ ആയിരുന്നു കത്ത് . കോൾ വന്ന +971569781862 എന്ന ദുബായ് നമ്പരും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ലഖ്‌നൗ പോലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ത്യാഗി കത്തിൽ ആവശ്യപ്പെടുന്നു.

ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച തനിക്ക് മുമ്പും സമാനമായ വധഭീഷണികൾ വന്നിരുന്നെന്നും.ഇവ പാകിസ്താൻ കേന്ദ്രീകരിച്ച നമ്പറുകൾ ആയിരുന്നു.തന്റെ രക്തത്തിനായി ഇസ്ലാമിക തീവ്രവാദികൾ വിലപേശുകയാണെന്നും .ഭൂരിഭാഗം കോളുകൾ വരുന്നത് പാകിസ്താൻ നമ്പറുകളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഖുർആനിലെ 26 വാക്യങ്ങൾ ഇദ്ദേഹം തിരുത്തി എഴുതിയിരുന്നു.തുടർന്ന് ബാക്കിയുള്ള വാക്യങ്ങൾ ശരിയായ ക്രമത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും . തന്റെ ‘പുതിയ ഖുർആൻ ഉപയോഗിക്കുന്നതിന് രാജ്യത്തെ എല്ലാ മദ്രസകളിലും മുസ്ലീം സ്ഥാപനങ്ങളിലും അനുമതി നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഖുർ ആൻ തിരുത്തി എഴുതിയത് സംബന്ധിച്ച് ഇസ്ലാമിക തീവ്രവാദികൾ ത്യാഗിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയും ,ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ച വ്യക്തി കൂടെയാണ് സീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗി .

Tags: Yogi AdityanathUttar Pradesh CM
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies