‘ഞാൻ എന്റെ അധികാരം ഉപയോഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ്
രാംപൂർ: വിവാദ പരാമർശത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീകളെ ...