'ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ'; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 02:49 pm IST
FacebookTwitterWhatsAppTelegram

രാംപൂർ: വിവാദ പരാമർശത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അസം ഖാൻ പ്രസം​​ഗിച്ചത്. നവംബർ 29-ന് രാംപൂരിലെ ഷുതാർഖാനയിലാണ് സംഭവം. അസം ​ഖാൻ നടത്തിയ പ്രസം​ഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. ഷെഹ്‌നാസ് ബീഗം എന്ന സ്ത്രീയുടെ പരാതിയിലാണ് സമാജ്‌വാദി പാർട്ടി നേതാവിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്.

‘ഉത്തർപ്രദേശിൽ കഴിഞ്ഞ നാല് സർക്കാരുകളിലും ഞാൻ മന്ത്രിയായിരുന്നു. അന്ന് ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അവരുടെ അമ്മമാരോട് പ്രസവിക്കുന്നതിന് അനുമതി ലഭിച്ചിരുന്നോ എന്ന് ചോദിച്ചേനെ’ എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമർശം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന ഇതാദ്യമായല്ല അസം ഖാൻ നടത്തുന്നത്. ഇതിന് മുമ്പ്, നടിയും എംപിയുമായിരുന്ന ജയപ്ര​ദയേയും ലോകസഭാ അം​ഗവും ബിജെപി നേതാവുമായ രമാദേവിയേയും ഇയാൾ അധിക്ഷേപിച്ചിരുന്നു.

2019-ലെ വിദ്വേഷ പ്രസംഗ കേസിൽ രാംപൂർ ജില്ലാ കോടതി അസംഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇതിനെ തുടർന്ന് രാംപൂർ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. രണ്ട് വർഷത്തിലധികം നീണ്ട ജയിൽവാസം കാരണം ഇയാൾക്ക് നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടു. നിലവിൽ, ഷെഹ്‌നാസ് ബീഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 394 (ബി), 354 എ, 353 (എ), 504, 505 (2), 509, സെക്ഷൻ 125 എന്നിവ പ്രകാരമാണ് രാംപൂർ പോലീസ് എസ്പി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Tags: samajwadi partyazam khanHate speechUttar Pradesh police
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies