ഉത്തരാഖണ്ഡ് പ്രളയം; പൊലിഞ്ഞത് 77 ജീവനുകൾ; കണ്ടെത്താനുള്ളത് അഞ്ച് പേരെ
ഡെറാഡൂൺ: അതിതീവ്ര മഴയെ തുടർന്ന് ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 77 ആയി. നാളുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ...



