ഉത്തർപ്രദേശിൽ മണ്ണുമാന്തി യന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം: 17 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ലക്‌നൗ: ഉത്തർപ്രദേശിൽ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം. 17 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യ നില അതീവഗുരുതരമാണെന്നാണ് വിവരം. കാൻപൂരിലെ ...