തെളിവെടുപ്പിനിടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചു കൊന്ന 46 കാരൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചന്ദൗലി: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ യാതൊരു പ്രകോപനവുമില്ലാതെ മൂന്ന് പേരെ വെടിവെച്ചുകൊന്ന കേസ്സിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃതസർ സ്വദേശിയായ മുൻ സൈനികൻ ഗുർപ്രീത് സിങ് ...
























