റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം **‘ഉയിർ’**ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോഷൻ മാത്യു, ബൈജു സന്തോഷ്, ‘രാഷസൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ...




