നയൻസിന്റെയും വിക്കിയുടെയും ഉയിരും ഉലകവും; മക്കളുടെ മുഖം കാണിച്ച് വിഘ്‌നേശ് ശിവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയൻസിന്റെയും വിക്കിയുടെയും ഉയിരും ഉലകവും; മക്കളുടെ മുഖം കാണിച്ച് വിഘ്‌നേശ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

താരജോഡികളായ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങളറിയാൻ ആരാധകർ ഏറെ കാത്തിരിക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ മുഖവും ഇരുവരും ഇതുവരെയും പുറത്തുകാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം കാണിച്ചുകൊണ്ടുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേശ്.

നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം കഴിഞ്ഞ് ഒന്നാം വിവാഹ വാർഷികമാണിന്ന്. വിവാഹവാർഷികത്തോടനുബന്ധിച്ചാണ് മക്കളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിക്കി ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്. നയൻതാര കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ട് പേരുടെയും സൈഡ് പോസാണ് വിക്കി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. രുദ്രനിൽ എൻ ശിവൻ, ഉലക ദൈവിക എൻ ശിവ എന്നിങ്ങനെയാണ് മക്കളുടെ ഔദ്യോഗിക പേരുകൾ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ജൂൺ ഒമ്പതിനായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ദിനത്തോടനുബന്ധിച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രവും വിഘ്‌നേശ് പങ്കുവെച്ചിരുന്നു. ഇന്നലെ കല്യാണം കഴിഞ്ഞതുപോലെ തോന്നുമ്പോഴാണ് സുഹൃത്തുക്കൾ വിവാഹവാർഷിക ആശംസകൾ അയയ്‌ക്കുന്നത്. ഉയരിനും ഉലകിനും ഒപ്പം ഞങ്ങളുടെ വിവാഹ ജീവിതം രണ്ടാം വർഷത്തിലേക്ക് എന്നിങ്ങനെയാണ് വിഘ്‌നേശ് പോസ്റ്റിനൊപ്പം കുറിച്ചത്.

Tags: nayantharaSUBUyirUlakam
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies