അഡഡാ ഇത് എന്നടാ.... ; നാനും റൗഡി താനിലെ ​'തങ്കമേ' ​ഗാനം പാടി ഉലകും ഉയിരും ; വീഡിയോ പിടിച്ച് നയൻതാരയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഡഡാ ഇത് എന്നടാ…. ; നാനും റൗഡി താനിലെ ​’തങ്കമേ’ ​ഗാനം പാടി ഉലകും ഉയിരും ; വീഡിയോ പിടിച്ച് നയൻതാരയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 07:50 pm IST
Facebook
Twitter
WhatsAppTelegram

നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് നയൻതാര- വിഘ്നേഷ് ശിവൻ ദമ്പതികളുടെ മക്കൾ. സിനിമയിലെ ​’തങ്കമേ’ എന്ന് തുടങ്ങുന്ന ​​ഗാനമാണ് ഉലകും ഉയിരും പാടുന്നത്. ടിവിയിലെ ​ഗാനരം​ഗം കണ്ടായിരുന്നു ഇരുവരുടെയും ​ഗാനാലാപനം. ഇതിന്റ വീഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വാക്കുകൾ തപ്പിപ്പെറക്കി ​പാടുന്ന മക്കളുടെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുന്ന നയൻതാരയെയും വീഡിയോയിൽ കാണാം.

അഡഡ… എന്റെ ഉയിരും ഉലകും എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് വിഘ്നേഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ടിവിയിൽ കാണിക്കുന്ന ​ഗാനരം​ഗത്തോടൊപ്പം പാടാൻ ശ്രമിക്കുകയാണ് ഉലകും ഉയിരും. വീഡിയോയ്‌ക്ക് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്. നയൻതാരയുടെ കുട്ടിത്താരങ്ങൾ എന്നാണ് പലരും പറയുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ഉലകിന്റെയും ഉയിരിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്ര​ദ്ധേയമാണ്. ഇരുവരുടെയും കുസൃതി നിറഞ്ഞ ദൃശ്യങ്ങൾ നയൻതാരയും വിഘ്നേഷും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുന്നതും പതിവാണ്. നയൻതാരയുടെ ജീവിതകഥയും പ്രണയവും തുറന്നുപറയുന്ന ‘നയൻതാര- ബിയോണ്ട് ദി ഫെയ്റിടെയിൽ’ എന്ന ഡോക്യുമെന്ററി അടുത്തിടെ പുറത്തുവന്നിരുന്നു. കരിയറിന്റെ വളർച്ചയും മുൻകാല ബന്ധങ്ങളും വിക്കിയോടുള്ള പ്രണയത്തിന്റെ തുടക്കവുമൊക്കെ നയൻതാര പങ്കുവക്കുന്നതാണ് വീഡിയോ.

Tags: nayantharaUyirVIKHNESH SIVANulag
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies