V Abdurahman - Janam TV

V Abdurahman

കഷ്ടം!!! ചുവരുമില്ല, മുറിയുമില്ല; വൈദ്യുതിയും വെളളവുമില്ല; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ധൃതിപിടിച്ച് ഉദ്ഘാടനം; പൂ‌ർത്തിയാകാത്ത കായികഭവൻ സർക്കാരിന് തിരിച്ചടിയാവുന്നു

തിരുവനന്തപുരം: കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസമാണ് കായികഭവൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയും ഇതി​ന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒരു കെട്ടിടം മാത്രമാണ് ഇപ്പോഴും ഇവിടെ നിലവിലുളളത്. ഇതുവരെ ...

‘കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു, രണ്ട് തവണയും അവരെ തോല്‍പ്പിച്ചു’;താനൂരിനെ പാക്കിസ്താനോട് ഉപമിച്ച് വിവാദപരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: താൻ മത്സരിച്ചു ജയിച്ച താനൂർ മണ്ഡലത്തിനെ പാകിസ്താനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ "കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു, രണ്ട് തവണയും അവരെ തോല്‍പ്പിച്ചു" ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഫത്വയുമായെത്തിയ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍

കൊച്ചി ; ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഫത്വയുമായെത്തിയ സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി ...

കാര്യവട്ടത്തെ ഒഴിഞ്ഞ ഗ്യാലറി; കായിക മന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിൽ സ്‌റ്റേഡിയത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ കായിക മന്ത്രിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രി അബ്ദുറഹ്‌മാന്റെ പരാമർശം വരുത്തിവെച്ച ...

വഖഫ് നിയമനം; മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് എതിരെന്ന് ആരോപണം; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങൾ ...