കഷ്ടം!!! ചുവരുമില്ല, മുറിയുമില്ല; വൈദ്യുതിയും വെളളവുമില്ല; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ധൃതിപിടിച്ച് ഉദ്ഘാടനം; പൂർത്തിയാകാത്ത കായികഭവൻ സർക്കാരിന് തിരിച്ചടിയാവുന്നു
തിരുവനന്തപുരം: കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസമാണ് കായികഭവൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയും ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒരു കെട്ടിടം മാത്രമാണ് ഇപ്പോഴും ഇവിടെ നിലവിലുളളത്. ഇതുവരെ ...





