നാണംകെട്ട് പിന്മാറലോ?? വിവാദം അവസാനിപ്പിക്കലോ?? വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു
തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തിന് പിന്നാലെ വി. കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറുന്നു. ഏഴ് വർഷമായി കൈയടിക്കിവെച്ചിരുന്ന കോർപറേഷൻ കെട്ടിടത്തിലെ ഓഫീസാണ് ഒഴിയുന്നത്. ...



