ടർബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത് എം എൽ എ ; മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേയെന്ന് ശ്രീജിത്ത് പണിക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടർബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത് എം എൽ എ ; മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേയെന്ന് ശ്രീജിത്ത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മഴക്കെടുതിയിൽ ജനങ്ങൾ വലയുമ്പോൾ പുതിയ മമ്മൂട്ടി ചിത്രമായ ടർബോ എങ്ങനെയുണ്ടെന്ന ചോദ്യവുമായി വികെ പ്രശാന്ത് എം എൽ എ . തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ മഴ തോരാതെ പെയ്യുകയാണ്. കനത്ത മഴയിൽ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങൾ കടപുഴകി വീണു. പലയിടത്തും ജനജീവിതം ദുസഹമായി. എന്നാൽ ഇതിനെ കുറിച്ച് അഭിപ്രായം പറയുകയോ, വെള്ളക്കെട്ട് അടക്കം പരിഹരിക്കാൻ മാർഗം തേടുകയോ അല്ല . മറിച്ച് സിനിമയുടെ റിവ്യൂ തേടുകയാണ് എം എൽ എ യെന്നാണ് ജനങ്ങളുടെ വിമർശനം .

മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരായെന്നാണ് ശ്രീജിത്ത് പണിക്കരുടെ കമന്റ്. ഒപ്പം ടർബോ എങ്ങനെയുണ്ടെന്ന് പ്രജകളോട് അന്വേഷിക്കുന്ന സീബ്രാ ലൈൻ യെമ്മെല്ലെ എന്ന കുറിപ്പോടെ വെള്ളക്കെട്ടിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്. ജനങ്ങൾ വെള്ളക്കെട്ടിൽ കിടന്ന് തുഴയുമ്പോള് ഒരു ജനപ്രതിനിധി ജനങ്ങളോട് ചോദിക്കേണ്ട ചോദ്യം ഇത് തന്നെയാണെന്നാണ് ചിലർ പറയുന്നത് . ജനങ്ങൾ വെള്ളക്കെട്ടിൽ നരകിക്കുമ്പോൾ സിനിമയെ പറ്റി വ്യാകുലനാകുന്ന ആ മനസ്സ് കാണാതെ പോകരുതെന്നും ചിലർ പറയുന്നു. മാത്രമല്ല ഇങ്ങനെ പോയാൽ അവസാന കനൽ തരി പോലും കെട്ടുപോകുമെന്നും കമന്റുകളുണ്ട്.

Tags: sreejith panickarv k prasanth mla
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies