മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ
തൃശൂർ: സിഎംആർഎൽ മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് സിപിഎമ്മിൻറെയും പിണറായി വിജയൻ്റേയും കരണത്തേറ്റ അടിയെന്ന് വി മുരളീധരൻ എംഎൽഎ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎമ്മിന്റെ സ്ഥിരം ...


